അനേകം കീ ലോഗര്‍ പ്രോഗ്രാമുകള്‍ ഇന്ന് ഫ്രീ ഡൗണ്‍ലോഡിന് ലഭിക്കും. ഹാക്കിംഗിനും മറ്റുമാണ് കീ ലോഗര്‍ ഉപയോഗിക്കാറെങ്കിലും ഇവ നിങ്ങളുടെ ഉപയോഗത്തിലുള്ള കംപ്യൂട്ടര്‍ ഉപയോഗം നിരീക്ഷിക്കാന്‍ ഉപയോഗപ്പെടുത്താം. ഓഫിസില്‍ സ്റ്റാഫും, വീട്ടില്‍ കുട്ടികളും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് നിരീക്ഷണത്തില്‍ വെയ്ക്കാന്‍ ഇത് ഉപകരിക്കും.കംപ്യൂട്ടര്‍ എന്തിന് ഉപയോഗിക്കുന്നു, അനാവശ്യ കാര്യങ്ങള്‍ക്ക് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് കൃത്യമായി മനസിലാക്കാന്‍ ഇത് വഴി സാധിക്കും. ഈ പ്രോഗ്രാം ടാസ്ക് ബാറില്‍ നിന്ന് കണ്ടെത്താനാവില്ല. അതു പോലെ കൃത്യമായ ഇടവേളകളില്‍ ഇമെയിലിലേക്ക് സിസ്റ്റം യൂസേജ് […]
↧