Quantcast
Channel: Compuhow.Com - Computer And Mobile Tricks And Tips With Downloading Links, Do Amazing Things With Your Mobile And Computer » Uncategorized
Viewing all articles
Browse latest Browse all 10

വെബ്സൈറ്റിന്‍റെ ഐ.പി അഡ്രസ് കണ്ടുപിടിക്കാം

$
0
0
അഡ്രസ് നല്കാതെ അക്കങ്ങള്‍ മാത്രമുപയോഗിച്ചും സൈറ്റുകള്‍ തുറക്കാനാവുമല്ലോ. കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് സൈറ്റുകളുടെ ഐ.പി അഡ്രസ് കണ്ടെത്താനാവും. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം. Start > എടുത്ത് CMD എന്ന് സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക. ഇനി ഏത് സൈറ്റിന്‍റെ ഐ.പി അഡ്രസാണോ കണ്ടുപിടിക്കേണ്ടത് അത് Ping എന്ന് ടൈപ്പ് ചെയ്ത ശേഷം നല്കുക. ഏതാനും സെക്കന്‍ഡുകള്‍ക്കകം ഐ.പി. അഡ്രസ് കാണിക്കും.

Viewing all articles
Browse latest Browse all 10

Trending Articles